അധ്യാപകദിനത്തിൽ തന്റെ പ്രിയപ്പെട്ട നമ്പ്യാർ മാഷിനെ ഓർത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ എഴുതിയ ഹൃദയസ്പർശിയായ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ......
കൊച്ചി: ജാമ്യം ലഭിച്ചിട്ടും ചില തടവുകാർ ജയിലിൽ തന്നെ തുടരുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി. ഇ-പ്രിസൻസ് സംവിധാനത്തിലെ ഗുരുതരമായ വീഴ്ചകളിലാണ് ഹൈക്കോടതിയുടെ ഗൗരവമേറിയ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ. ......
ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റ വ്യക്തികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടില്ലെങ്കിലും, തുറന്ന തൊഴിൽ വിപണിയിൽ അവരുടെ യഥാർത്ഥ വരുമാന ശേഷിയെ അപകടം എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നതായിരിക്കണം നഷ്ടപരിഹാരം നിർണ്ണയിക്കാനുള്ള മാനദണ്ഡമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എസ്.വി.എൻ. ......
ഭാരതീയ നീതിന്യായ ചരിത്രത്തിൽ ഒരു പുതിയ സുവർണ്ണ അധ്യായം കുറിച്ചുകൊണ്ട് സുപ്രീം കോടതിയുടെയും നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെയും (NALSA) സംയുക്തമായ പുതിയൊരു കാൽവെപ്പാണ് മൊബൈൽ ഇ-സേവ വാനുകൾ. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ പടിവാതിൽക്കൽ നീതി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ വ്യക്തമായ നിലപാട് സ്വീകരിക്കാതെ സിപിഎം. അതേസമയം, വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ റിപ്പോർട്ടിന് സംസ്ഥാന സെക്രട്ടേറിയറ്റ് രൂപം നൽകി. ......
ന്യൂഡൽഹി: രാജ്യത്തെ തിരക്കേറിയ റെയിൽപ്പാതകൾ നാലുവരിയാക്കാനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ കേരളത്തിന് ഇടമില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ ട്രെയിൻ ഗതാഗതമുള്ള സെക്ഷനുകൾ കേന്ദ്രീകരിച്ചാണ് റെയിൽവേയുടെ 11,000 കിലോമീറ്റർ നാലുവരിപ്പാത പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ......
കൊച്ചി: വസ്തു തരംമാറ്റത്തിന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ റിട്ട. ഡപ്യൂട്ടി കളക്ടറും അറസ്റ്റിൽ. എറണാകുളം കടവന്ത്ര സ്വദേശി എൻ.കെ.......
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലാണ് വാക്കുതർക്കവും സംഘർഷവുമുണ്ടായത്. ......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം നക്ഷത്രക്കാർക്ക് രാവിലെ തുടക്കത്തിൽ കാര്യപരാജയം, കലഹം, ധനനഷ്ടം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യത. എന്നാൽ 9 മണിക്ക് ശേഷം സാഹചര്യങ്ങൾ മാറും. ......
തൃശൂർ: കയ്പമംഗലത്ത് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ട് പേർ മരിച്ചു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ പനമ്പിക്കുന്ന് സെന്ററിലായിരുന്നു അപകടം. ......